അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കുരുട്ടൂർ, ഒറ്റപ്പന, മലയിൽക്കുന്ന്, മാത്തേരി ,നിയാസ്, ഹാർബർ, ഐഷ, കരി പുന്നശ്ശേരി , പെന്നൂസ്, മംഗ്ലാവ്, കെ.പി.എസ്, ഗുരുമന്ദിരം, മണ്ണുംപുറം, തോട്ടപ്പള്ളി ബി .എസ്.എൻ.എൽ ,തോട്ടപ്പള്ളി മുതൽ കുരുട്ടൂർ വരെ , ആഞ്ഞിലിപ്പുറം, പള്ളിത്തറ, മേലേ പണ്ടാരം, അറുനൂറ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.