ആലപ്പുഴ: ജില്ലയിൽ ഇന്നലെ 368 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4589 ആയി . 350 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.