photo


ആലപ്പുഴ: പൂങ്കാവ് സെവനെസ്റ്റി കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ചീരക്കൃഷിയുടെ വിളവെടുപ്പ് ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ നിർവഹിച്ചു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് അംഗം ജാസ്മിൻ ബിജു, എൻ.ടി.സെബാസ്റ്റ്യൻ, സന്തോഷ് ജോസഫ്, എം.ഡി.സിനോദ്, സന്തോഷ് ജോർജ്, കെ.എസ്.ജോൺ, തങ്കി വലിയവീട് തുടങ്ങിയവർ പങ്കെടുത്തു.