
ആലപ്പുഴ: ആലപുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റും, സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ പ്രസിഡന്റുമായിരുന്ന പരേതനായ എസ്.എച്ച് അൽഹാദിയുടെ ഭാര്യയും ഓച്ചിറ പുല്ലംപള്ളി ഈരിക്കൽ കുടുംബാംഗവുമായ നഫീസ അൽഹാദി (69) നിര്യാതയായി. മക്കൾ: സുനി അൽഹാദി (സീനിയർ റിപ്പോർട്ടർ, സുപ്രഭാതം , എറണാകുളം), ഹുമാം അൽ ഹാദി (സെയിൽസ് മാനേജർ, ഒമേഗ ഗ്രൂപ്പ്, ദുബായ്), സുഹൈൽ അൽഹാദി (അൽ നാശി ലോജിസ്റ്റിക്, റിയാദ്), ഹുമൈദ അൽഹാദി (അസി.പ്രൊഫസർ, എം.ഇ.എസ് എൻജിനീയറിംഗ് കോളേജ്, കുറ്റിപ്പുറം). മരുമക്കൾ: എം.കെ.എം ജാഫർ (റസിഡന്റ് എഡിറ്റർ, മാധ്യമം,തിരുവനന്തപുരം), സജാസ് സത്താർ (സെയിൽസ് മാനേജർ, എയർടെൽ), ജൗഹറ ഹുമാം, നാഷിറ സുഹൈൽ.