തുറവൂർ: തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് കൊച്ചു തെരുവിൽ അശോകൻ ( ശശി - 67) നിര്യാതനായി.ഭാര്യ: ഓമന. മക്കൾ: ബിജീഷ്, ബിനിതാ പ്രമോദ് (ജില്ലാ പഞ്ചായത്ത് അംഗം - പൂച്ചാക്കൽ ഡിവിഷൻ).മരുമക്കൾ: ആശ, പ്രമോദ്.