
മണ്ണഞ്ചേരി: മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് സമീപം വെൽഡിംഗ് വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കമ്പിയകത്ത് പരേതനായ കുമാരന്റെ മകൻ ഷൈൽ കുമാർ (ഷൈലൻ - 56) നിര്യാതനായി.മാതാവ്:പാർവ്വതി. ഭാര്യ:ആര്യ. മക്കൾ: ആതിര,അഖിൽ എസ്. കുമാർ. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.