ഹരിപ്പാട്: വാലടിയിൽ കുടുംബ യോഗം പ്രതിഷ്ഠ വാർഷികവും സർപ്പപ്രീതിക്കായി നടത്തുന്ന അനുബന്ധ ചടങ്ങുകളും 9ന് രാവിലെ 8മുതൽ നടക്കും. അനിൽകുമാർ ഉപേന്ദ്രൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 8മുതൽ ഭാഗവതപാരായണം, 8.30 മുതൽ കാവുകളിൽ സർപ്പപ്രീതിക്കായുള്ള ചടങ്ങുകൾ, ഉച്ചയ്ക്ക് 12ന് പൊതുയോഗം, 1.30 ന് അന്നദാനം എന്നിവ നടക്കും.