obituary

ചേർത്തല: പട്ടണക്കാട് പുതിയകാവ് തട്ടാംവെളിയിൽ കേശവൻ (അമ്മാവൻ-83) നിര്യാതനായി.ഭാര്യ: ചന്ദ്രമതി. മക്കൾ: മിനി,മായ, മനോജ്. മരുമക്കൾ: ഹർഷൻ,മോഹനൻ, സിനി.