അരൂർ: അരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മഠത്തിക്കാട് കോളനി, വിൻ സെന്റർ, എസ്.എൻ.പുരം, ഇഞ്ചുപറമ്പ് ,കുന്നത്ത്, ശാന്തിനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും