ചാരുംമൂട് : വള്ളികുന്നം കടുവിനാൽ ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന മുസാഫിർ ഉപ്പാപ്പയുടെ ആണ്ടു നേർച്ച ചടങ്ങുകൾ ഇന്ന് സമാപിക്കും.
രാവിലെ 9 മുതൽ ഖുർആൻ പാരായണം,സ്വലാത്ത്, മൗലീദ് ,സിയാറത്ത്, ദു:ആ എന്നിവ നടക്കും.
ഏരൂർ ശംസുദീൻ മദനി നേതൃത്വം നൽകും.