എടത്വാ: പള്ളിചിറയിൽ ഔസഫ് ജോർജ് (ഉമ്മച്ചൻ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എടത്വാ സെന്റ് ജോർജ് ഫോറോന പള്ളിയിൽ. ഭാര്യ: സാറാമ്മ ജോർജ്. മക്കൾ: രാജു, റോസമ്മ, ജോളി, ബെന്നി, ജോയമ്മ ബിജു, ബെറ്റി, കൊച്ചുമോൻ.