ചേർത്തല: മുനിസിപ്പൽ 14ാം വാർഡിൽ ശ്രീവിലാസത്തിൽ പരേതനായ സജീവിന്റെ ഭാര്യ അരുന്ധതി (48) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചേർത്തല ജി.എസ്.ബി. ശ്മശാനത്തിൽ. മക്കൾ: ഗായത്രി എസ്.കമ്മത്ത്,ഗോകുൽ എസ്.കമ്മത്ത്. മരുമകൻ: ലക്ഷ്മീ നാരായണ നായ്ക്.