vf

ഹരിപ്പാട്: കുമാരപുരം എരിക്കാവ് കൂഞാണ്ടിപറമ്പിൽ പരേതനായ രാജപ്പന്റെ ഭാര്യ വാസന്തി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. മക്കൾ : മോഹൻദാസ്, ഓമനക്കുട്ടൻ, അംബിക. മരുമക്കൾ : ഉഷ, സുശീല, സോമൻ. സഞ്ചയനം 14ന് രാവിലെ 8ന്.