bdn

ഹരിപ്പാട്: കരുവാറ്റ പറുങ്കാംമൂട്ടിൽ ഉത്തമൻ (73) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ: ഷാജി, ഷൈലജ. മരുമക്കൾ: അമ്പിളി, സന്തോഷ്‌. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്