അരൂർ: അരൂർ പഞ്ചായത്ത് 18-ാം വാർഡ് പീടികപ്പറമ്പിൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: തങ്കമ്മ, മക്കൾ: ബേബി, ബെന്നി, ബീന, ബിന്ദു, ബീവ. മരുമക്കൾ:ബേബി,ലിസി,സാബു, ജാക്സൻ, ഷിബു.