ram

ആലപ്പുഴ: മുല്ലക്കൽ വഴുവേലിൽ വീട്ടിൽ അഡ്വ.വി.കെ.റാം മോഹൻ ദാസ് (79) നിര്യാതനായി.ആലപ്പുഴ മുല്ലക്കൽ വാർഡ് കൗൺസിലർ, ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മുല്ലയ്ക്കൽ 3644ാം നമ്പർ രാജരാജേശ്വരി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിലും മുല്ലക്കൽ ക്ഷേത്രോപദേശക സമിതിയുടെ സെക്രട്ടറി ആയും പ്രവർത്തിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വലിയചുടുകാട്ടിൽ.

ഭാര്യ : പരേതയായ ജലജ.മക്കൾ : രാജലക്ഷ്മി (എസ്.ബി.ഐ ഓച്ചിറ ) ,രാജ്മോഹൻ (ജസ്റ്റ് റൈറ്റ് ഡിസൈനിംഗ് ആലപ്പുഴ).മരുമക്കൾ : വി.വിനോദ് ( ന്യൂസിലാൻഡ് ) ,ഗംഗ കൈലാസ് ( സൈക്കോളജിസ്‌റ്റ് )