ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് കൊക്കോതമംഗലം മങ്കിടാംശ്ശേരിൽ രവിന്ദ്രനാഥൻ നായർ (75) നിര്യാതനായി.ഭാര്യ: വത്സലാദേവി. മക്കൾ: റീന,ബിജു,രാജീവ്. മരുമക്കൾ: മനോജ്,അശ്വതി,ശാരി.