അരൂർ: സിനിമാ താരം മമ്മൂട്ടിയുടെ അമ്മാവൻ അരൂർ പാണ്ടിയാംപറമ്പിൽ ഹമീദ് ഹാജി (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ,:റഹ്മത്ത് , ഫാത്തിമ സലൂജ, ഫാത്തിമ മുഷ്മി. മരുമക്കൾ: സലിം, ഷറഫലി (മുൻ ദേശീയ ഫുട്ബാൾ താരം ), അയൂബ് ഖാൻ.