ചേർത്തല: കണിച്ചുകുളങ്ങര ഗണപതികാട്ടുവെളി ജോബിയുടെ ഭാര്യ നീതു (30)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജ്യോത്സ്ന ജോബി, അലൻ ജോബി.