കായംകുളം: കേരളാ അയേൺ ഫാബ്രിക്കേഷൻ ആന്റ് എൻജിനിയറിഗ് യൂണിറ്റ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായംകുളം നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ നടത്തി.

ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് വൈസ് പ്രസിഡന്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു.