കായംകുളം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് സ്വീകരണം നൽകുവാൻ കായംകുളത്ത് സ്വാഗതസംഘം രൂപീകരിച്ചു. യോഗം

ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി അഡ്വ.ഇ.സമീർ (ചെയർമാൻ), കറ്റാനം ഷാജി (ജനറൽകൺവീനർ) എ.ഇർഷാദ്, ചേലക്കാട്ട് രാധാകൃഷ്ണൻ (വർക്കിംഗ് ചെയർമാൻമാർ)എന്നിവരെ തിരഞ്ഞെടുത്തു.