കറ്റാനം: ബി.ജെ.പി ഭരണിക്കാവ് മേഖല കമ്മറ്റി ഭാരവാഹികളായി അജിത്ത് ഹരിശ്രീ (പ്രസിഡൻ്റ്), ശ്രീകുമാർ മങ്കുഴി (ജനറൽ സെക്രട്ടറി ), അരവിന്ദാക്ഷൻ, ഉഷ തമ്പി ( വൈസ് പ്രസിഡന്റുമാർ), രവീന്ദ്രൻ, ബൈജു ദാമോദരൻ (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.