vanaja

പൂച്ചാക്കൽ: നദ്വത്ത്നഗർ ശങ്കര ഭവനത്തിൽ കൃഷ്ണപ്പന്റെ ഭാര്യ വനജ (53) നിര്യാതയായി. മക്കൾ :അരുൺകുമാർ, അശ്വതി. മരുമക്കൾ :ശ്രുതി, ശ്യാം.