am-joseph

കറ്റാനം : ഭരണിക്കാവ് തെക്ക് ആലിന്റെ തറയിൽ വീട്ടിൽ എ.എം.ജാേസഫ്(രാജു-76) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: ഷിബു, ഷിബി. മരുമക്കൾ: ബിനു, ബ്ളിസി.