മാവേലിക്കര- വെട്ടിയാർ രാജുഭവനം കെ.വൈ.രാജു (60) ഖത്തറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയക്കുട്ടി. മക്കൾ: റിജോ, റീജ. മരുമക്കൾ: ജീന, ജിജോ.