obituary

ചേർത്തല : മുനിസിപ്പൽ 11ാം വാർഡിൽ അയ്യാത്ത് വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണിയമ്മ (87)നിര്യാതയായി.മക്കൾ: ഐഷ,ഷാഗിലാൽ,ഷീല,കുഞ്ഞുമോൻ,കുഞ്ഞുമോൾ,പ്രദീപ്,ജയമ്മ,പരേതനായ മോഹനൻ.മരുമക്കൾ:വിശ്വംഭരൻ,ശോഭ,ജലജ,ശശി,ഷൈലജ,രാജു,സിന്ധു,സന്തോഷ്.