sree

ആലപ്പുഴ : ചുനക്കര പത്തിശ്ശേരിൽ കെ.എം. ശ്രീധരൻ (94) നിര്യാതനായി. മക്കൾ : ശ്യാമള, മിനി, ലത. മരുമക്കൾ : പ്രദീപ് കുമാർ, മഹേന്ദ്രൻ, മഹേശൻ. ,സഞ്ചയനം : 14ന് രാവിലെ 9ന്.