തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവി ക്ഷേത്രത്തിലെ തടിപ്പൂരദിനാചരണം നാളെ നടക്കും. വൈകിട്ട് 7.30 ന് ഘണ്ടാകർണസ്വാമിയുടെ നടയിൽ തടി എഴുന്നള്ളത്തും തടി ചൂരൽ വഴിപാടും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തു മെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.