അരൂർ: സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ക്യാപ്റ്റനായ എൽ.ഡി.എഫ് സംസ്ഥാന ജാഥയ്ക്ക് 19 ന് വൈകിട്ട് 4ന് അരൂർ മണ്ഡലത്തിൽ സ്വീകരണം നൽകും. ജാഥയുടെ വിജയത്തിനായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു . ഭാരവാഹികൾ: എം.കെ.ഉത്തമൻ ( ചെയർമാൻ), സി.ബി.ചന്ദ്രബാബു ( കൺവീനർ ).