panchami

കായംകുളം: പുതുപ്പള്ളി, ഗോവിന്ദമുട്ടം, പുലത്തറ വടക്കതിൽ (കൈലാസം) പരേതനായ സുധാകരന്റെ ഭാര്യ പഞ്ചമി (91) നിര്യാതയായി.മക്കൾ: സുധ, പരേതരായ സുഭാഷ്, സുരേഷ്, സുഷമ, സുധനകുമാർ.

മരുമക്കൾ: പരേതനായ തുളസീധരൻ, സുശീല, പ്രീത നായിക്, പരേതനായ ഭരതൻ, സുശീല.

സഞ്ചയനം: ഞായർ രാവിലെ 8 ന്.