അരുർ: അരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അരൂർ --അരൂക്കുറ്റി റോഡിനിരുവശവും വട്ടക്കേരിൽ ,ചെട്ടുതറ, ഉണ്ണിയമ്പലം ,പള്ളിയറക്കാവ് പ്രദേശങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും