അരൂർ: ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ അരൂർ സെന്റ് അഗസ്റ്റിൻ - മൂലേക്കടവ് റോഡിൽ ഇന്നു മുതൽ 13 വരെ ഗതാഗതം തടസപ്പെടും.