kk-mohanan

കൈനകരി: വില്ലേജിൽ തോട്ടുവാത്തല കോമർത്തുശേരിവീട്ടിൽ കെ.കെ.മോഹനൻ (65)നിര്യാതനായി.
ഭാര്യ :രാധാമണി. മക്കൾ :രാജേഷ്, രജീഷ്, രമ്യ. മരുമക്കൾ :അഭിലാഷ്, സേതുമോൾ.സഞ്ചയനം 17 രാവിലെ 9 ന്