varkey-thomas

തൈമറവുംകര: കുന്നത്തുമണ്ണിൽ മലയിൽ വടക്കേതിൽ വർക്കി തോമസ് (മോനച്ചൻ,71) നിര്യാതനായി.സംസ്കാരം പിന്നീട് . ഭാര്യ: പരേതയായ സിസിലി വർക്കി. മക്കൾ: മോൻസൺ വർക്കി, സീമോൾ ഷിബു. മരുമക്കൾ: ടീനാ , ഷിബു .