amina-umma

മണ്ണഞ്ചേരി:പഞ്ചായത്ത് അഞ്ചാം വാർഡ് ചിറപ്പുറത്ത് പരേതനായ മുഹമ്മദ്‌ കുഞ്ഞ് മേത്തറുടെ ഭാര്യ ആമിന ഉമ്മ (98) നിര്യാതയായി.

കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് മണ്ണഞ്ചേരി കിഴക്കേ മഹൽ കബർസ്ഥാനിൽ.

മക്കൾ:മറിയം ബീവി,ഫാത്തിമ ബീവി, സാറാ ബീവി,ആസിയാ ഉമ്മ,സൈനബ, റുഖിയ,അബ്ദുൽ റഹ്‌മാൻ കുഞ്ഞ് മേത്തർ (റിട്ട.അറബിക് അധ്യാപകൻ, ജി.എച്ച്.എസ്.എസ്,ആര്യാട്,

മുഅല്ലിം,പാണംതയ്യിൽ തർബിയത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ),അബ്ദുല്ല മേത്തർ (കിഴക്കേ മഹല്ല്,വൈസ് പ്രസിഡന്റ്),

പരേതനായ അബ്ദുൽ ഖാദർ കുഞ്ഞ് മേത്തർ (മുതവല്ലി).മരുമക്കൾ:അബ്ദുല്ല മേത്തർ, അബ്ദുൽ ഖാദർ മുസ്‌ലിയാർ,യൂസുഫ്, ഹഫ്സ,സുഹ്ദ,റാഷിദ,പരേതരായ കുഞ്ഞിക്കമ്മദ് മേത്തർ,മുഹമ്മദ്‌ കുഞ്ഞ് മുസ്‌ലിയാർ,സൈദ് മുഹമ്മദ്‌.