gh

പാചകവാതക വില വർദ്ധിക്കുമ്പോൾ ആലപ്പുഴ ആറാട്ടുവഴിയിലെ രത്നമ്മ രമേശിന് യാതൊരു ആശങ്കയുമില്ല. കാരണം വീട്ടിൽ കുഴൽ കിണറിനായി നിർമ്മിച്ച കുഴിയിൽ നിന്ന് രത്നമ്മയ്ക്ക് സുലഭമായി പാചകവാതകം ലഭിക്കുന്നുണ്ട്.വീഡിയോ -വിഷ്ണു കുമരകം