ചേർത്തല:ജില്ലാ റോളർ സ്‌കേ​റ്റിംഗ് ചാമ്പ്യൻഷിപ്പ് 20ന് മുഹമ്മ കെ.ഇ. കാർമ്മൽ സ്‌കൂളിൽ നടക്കും. 18വരെ പ്രവേശനഫോറം സമർപ്പിക്കാം. ഫോൺ: 9446512502.