ചേർത്തല: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്ക് തിരെഞ്ഞെടുത്ത എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യുവകലാസാഹിതി ചേർത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വികരണം നൽകും.
14 ന് വൈകിട്ട് 4 ന് ചേർത്തല ദേവീക്ഷേത്രത്തിന് സമീപം നടക്കുന്ന സമ്മേളനംമന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി.നളിന പ്രഭ അദ്ധ്യക്ഷത വഹിക്കും.
സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് മുഖ്യാത്ഥിയാകും.