ആലപ്പുഴ: പുഞ്ച കൊയ്ത്തുമായി ബന്ധപ്പെട്ട് കൊയ്ത്തു, മെതി യന്ത്രത്തിന്റെ വാടക നിരക്ക് തീരുമാനിച്ചു. ജങ്കാർ സംവിധാനം വേണ്ടി വരുന്ന പാടശേഖരങ്ങളിൽ മണിക്കൂറിന് 2200 രൂപയും മറ്റ് പാടശേഖരങ്ങളിൽ 2100 രൂപയുമായിരിക്കും വാടക.