കായംകുളം: യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആദർശ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ആർ ശംഭു പ്രസാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജശേഖരൻപിള്ള, കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, ശ്രീജിത്ത് ഏവൂർ, പ്രശാന്ത് എരുവ, അമൽ കുന്നിൽ, സജീവ് എരുവ, രഘുനാഥ പിള്ള,ശ്രീജിത്ത് ചിറകുളങ്ങര,ഹരീഷ് , ലിജോ യോഹന്നാൻ , രാഹുൽ ആർ നാഥ് ,അനു അനൂപ്, അരുൺ എംഎസ്, അമർനാഥ്, ഷിജു തുടങ്ങിയവർ സംസാരിച്ചു.