
ആലപ്പുഴ : പഴയ തിരുമല അഗരത്തിൽ ഹൗസ് ശ്രീധരവാധ്യാരുടെ (ഭീമ ജ്യുവൽസ്, ആലപ്പുഴ) പത്നി ശ്രീദേവി ഭായി (76) നിര്യാതയായി. മക്കൾ : രാജീവ് ഭട്ട്, രജനി വി കമ്മത്ത്, രഞ്ജിത ഭട്ട്, ശ്രീലത അനന്ത പൈ. മരുമക്കൾ : സിന്ധു രാജീവ് , പ്രകാശ് കമ്മത്ത് , സുരേഷ് ഭട്ട് , അനന്ത പൈ.