കായംകുളം: പുതുപ്പള്ളി, ശ്രീപാദം, മധുസൂദനൻ പിള്ള (എക്സ് സർവീസ്) യുടെയും ശ്രീദേവിയുടെയും മകൾ ശ്രീജ (21) നിര്യാതയായി. കായംകുളം എം.എസ്. എം. കോളേജ് എം.എസ് സി. കെമിസ്ട്രി അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു. സഹോദരി: ശ്രീലക്ഷ്മി.