tv-r

തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തുറവൂർ കൊട്ടാരത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ കൗസല്യ (78) നിര്യാതയായി.മക്കൾ: പ്രസന്നൻ, സുരേഷ്, സുനിൽകുമാർ. മരുമക്കൾ: ഷിനി, സീമ, വിജി മോൾ.