ആലപ്പുഴ: മുൻ മന്ത്രിയും ഡി.സി.സി പ്രസിഡന്റുമായിയുന്ന തച്ചടി പ്രഭാകരന്റെ 21മത് ചരമവാർഷിക ദിനം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, ഡി.സി.സി ഭാരവാഹികളായ ടി.സുബ്രഹ്മണ്യ ദാസ്, ജി.സഞ്ജീവ് ഭട്ട്, തോമസ് ജോസഫ്, റീഗോ രാജു, ശ്രീജിത്ത് പത്തിയൂർ, ബഷീർ കോയാപറമ്പിൽ, ഷോളി സിദ്ധകുമാർ തുടങ്ങിയർ പങ്കെടുത്തു.