
കായംകുളം. പുത്തൻപുരയിൽ പരേതനായ പി.കെ.കുഞ്ഞിന്റെ ചെറുമകൾ സുജരിയ്യ റാണി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11:30 കായംകുളം പുത്തൻ തെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ്: റാസിഖ്. മക്കൾ: ഫാഹിദ് (ബിസിനസ്, ചെന്നൈ),ഫിർദൗസ് (ഫ്രീലാൻസ് ജേർണലിസ്റ്റ് ). മരുമക്കൾ: തൗഹീദ ഫാഹിദ്, ജീമ ഫിർദൗസ്,