ambala

അമ്പലപ്പുഴ: തകഴി ശ്രീരംഗം വീട്ടിൽ കാർത്ത്യായനി (95) നിര്യാതയായി. മക്കൾ: അമ്മിണി, പരേതനായ വിജയൻ , പങ്കജാക്ഷി, മന്മഥൻ, മുകുന്ദൻ. മരുമക്കൾ : പരേതനായ തങ്കപ്പൻ ,ഓമന, ശശി, സന്ധ്യ, ബിന്ദു. സഞ്ചയനം 14ന് രാവിലെ 8 ന്.