ചാരുംമൂട് : യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി 14 ന് വൈകിട്ട് 4 ന് നൂറനാട് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ സദസ് സംഘടിപ്പിക്കും. യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾക്ക് ചടങ്ങിൽ സ്വീകരണം നൽകും. രാഷ്(ടീയ സദസ് സേനാപതി വേണു ഉത്ഘാടനം ചെയ്യും.