
വെഞ്ചേമ്പ്: മണിഭവൻ വീട്ടിൽ (തെന്നൂർ) പി. കുഞ്ഞുണ്ണിപ്പിള്ള (96, റിട്ട. അദ്ധ്യാപകൻ, വാളകം മാർത്തോമ്മ ഹൈസ്കൂൾ) നിര്യാതനായി. ദീർഘകാലം വെഞ്ചേമ്പ് എൻ.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ സരോജനിഅമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട. ഫാക്ട്), ഉഷാകുമാരി (റിട്ട. അദ്ധ്യാപിക), രമാദേവി (എൽ.ഐ.സി). മരുമക്കൾ: സരയൂദേവി (എസ്.ബി.ടി), ഡോ. ബാലകൃഷ്ണൻ നായർ (റിട്ട. ജയിൽ ഡി.ഐ.ജി), ഡോ. സനൽകുമാർ (റിട്ട. അദ്ധ്യാപകൻ, ശാസ്താംകോട്ട ഡി.ബി കോളേജ്).