mani

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് മാടാനച്ചിറയിൽ പത്മനാഭന്റെ ഭാര്യ മണി ( 76 ) നിര്യാതയായി. മക്കൾ: ശോഭന, രാധ, ഉഷ, കുട്ടൻ, ഷൈജു, ബിനു. മരുമക്കൾ: മണിയപ്പൻ, രാജൻ, കമലൻ, സജിത, ഷൈനി, കുഞ്ഞുമോൾ.