ndj

ഹരിപ്പാട്: മഹാദേവികാട് ചൈതന്യയിൽ ബാബുവിന്റെ ഭാര്യ സുലത (49) നിര്യാതയായി. സഞ്ചയനം 18ന് രാവിലെ 8ന്. മക്കൾ: വീണ, വിഷ്ണു. മരുമകൻ: സന്ദീപ്.